തൃശ്ശൂർ: പട്ടാപ്പകൽ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു. ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിന്റെ ശാഖയിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്.......
തിരുവനന്തപുരം: ദയവുചെയ്ത് എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോട്ടയം നഴ്സിങ് കോളജിലെ റാഗിംങ്ങിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ......
ബെംഗളൂരു: പ്രണയദിനത്തിൻ്റെ ആർദ്രതയിൽ പൂന്തോട്ട നഗരിയിൽ പോർവിമാനങ്ങളുടെ വെടിക്കെട്ട് പ്രകടനം.എയ്റോ ഇന്ത്യ 2025 ൻ്റെ സമാപന ദിവസമായ ഇന്ന് നടന്ന ഫ്ലൈയിംഗ് ഡിസ്പ്ലേയിൽ 60 വർഷം പഴക്കമുള്ള യു എസ് എയർ ഫോഴ്സിൻ്റെ കെസി -135 സ്ട്രാറ്റോ ടാങ്കറിൻ്റെ പ്രദർശന പറക്കൽ ശ്രദ്ധേയമായി. യുഎസ് പോർ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം പകരാൻ ഉപയോഗിക്കുന്ന എയർക്രാഫ്റ്റാണ് സ്ട്രാറ്റോ ടാങ്കർ. ......
കുളത്തൂപ്പുഴ: പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം.......
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് കേന്ദ്രസർക്കാർ പലിശരഹിത വായ്പ അനുവദിച്ചു. 529.50 കോടി രൂപയുടെ കാപെക്സ് വായ്പയാണ് അനുവദിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വീണ്ടും അമേരിക്കയിൽ നിന്നും നാടുകടത്തി. രണ്ട് വിമാനങ്ങളിലായി ഇന്ത്യക്കാരെ തിരിച്ചയക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
ഇന്നു പുലർച്ചെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതിന് പിന്നാലെ ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി അവതരിപ്പിച്ച പുതിയ സൂത്രവാക്യമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ......
പാലാ: പാലാ നഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കി കേരള കോൺഗ്രസ് (എം). യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കേരള കോൺഗ്രസ് (എം) പ്രതിനിധികളും പിന്തുണച്ചതോടെയാണ് പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ പുറത്തായത്. ......
മസ്കറ്റ്: ഒമാനിൽ ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നു വൈകുന്നേരത്തോടെ ഒമാനിൽ ന്യൂനമർദ്ദം എത്തുമെന്നാണ് റിപ്പോർട്ട്.......
പതിനാറാമത് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും. വിധാനസൗധ അങ്കണത്തിൽ മാർച്ച് ഒന്ന് വൈകുന്നേരം സംഘടിപ്പിക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, അതിഥികൾ തുടങ്ങിയവരുടെ സജീവ സാന്നിധ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവ്വഹിക്കും. ......